ആനയറ : ആനയറ കിട്ടഞ്ചേരിയിൽ ദാസ് വൈദ്യൻസ് മെമ്മോറിയൽ ആയുർവേദ ഫാർമസി (ലാൽസുമം) യിൽ പ്രൊഫ. വി. മാധവപണിക്കർ (84) നിര്യാതനായി. മക്കൾ : ലാലി. എം.എൽ. (മസ്കറ്റ്), ഡോ. സുമൻദാസ്. എം.എൽ (ഡോ. സുമൻസ് ആയുർവേദിക് സെന്റർ, വർക്കല). മരുമക്കൾ : ഷാജി.എ.റ്റി (മസ്കറ്റ്), ഡോ. ഷോളി. എസ്. (ജി.എം.എച്ച്.എസ്.എസ്, വർക്കല). മരണാനന്തരചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8.30ന്.