sudarsanan

കോവളം: പെരിങ്ങമ്മല, അവിട്ടത്തിൽ കെ സുദർശനൻ (56​,റിട്ട. തിരുവനന്തപുരം ജില്ലാ സബ് കോടതി യു ഡി ക്ലാർക്ക്) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു സുദർശൻ. സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു . എഐവൈഎഫിന്റെ തൊഴിൽ അല്ലെങ്കിൽ ജയിൽ തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വി ജയകുമാരി (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്). മക്കൾ: ഗൗരി, മധുരി (രണ്ടുപേരും വിദ്യാർത്ഥികൾ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.