subhashini

പാറശ്ശാല തുണ്ടുവിളാകത്തു പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരപ്പണിക്കരുടെ ഭാര്യ സുഭാഷിണി (87)നിര്യാതയായി.

മക്കൾ: ചന്ദ്രിക കുമാരി, ഗീതകുമാരി, വിജയകുമാർ (കുവൈറ്റ് ), രാജ കുമാർ, ഗാഥകുമാരി, ജയശ്രീ (ലത ).

മരുമക്കൾ: പരേതനായ സുധാകരൻ , രാജേന്ദ്രൻ, ചന്ദ്രിക, ഭുവനേന്ദ്രൻ (ബറോഡ), നന്ദകുമാർ (റിട്ട. ഹെഡ് അക്കൗണ്ടന്റ്, എസ്. എൻ കോളേജ്, ചെമ്പഴന്തി ).സഞ്ചയനം :ഞായറാഴ്ച 9മണിക്ക്