തിരുവനന്തപുരം: തേമ്പാമുട്ടം രുഗ്മിണി മന്ദിരത്തിൽ ആർ.എസ്.രാജഗോപാൽ (79) നിര്യാതനായി. കളമശേരി, ധനുവച്ചപുരം, ചാക്ക ഐ.ടി.ഐ കളിൽ അദ്ധ്യാപകനായിരുന്നു. മൃതശരീരം പരേതന്റെ വിൽപത്രം അനുസരിച്ച് മെഡിക്കൽ കോളേജിന് നൽകി. മരണാനന്തര ചടങ്ങുകൾ ഇല്ല. അവിവാഹിതൻ. പരേതനായ എൻ.ഷണ്മുഖൻ ആശാരിയുടേയുൂം രുഗ്മിണി അമ്മാളിന്റേയും മകനാണ്.
സഹോദരങ്ങൾ ആർ.എസ്.രാജശേഖരൻ, രാജേശ്വരി, രാജാംബിക, രാജ ഇന്ദിര, പ്രസന്നകുമാരി, പരേതയായ വസന്തകുമാരി