sankarapillai

തിരുവനന്തപുരം: അരുവിക്കര കുമാരമന്ദിരത്തിൽ ജി.ശങ്കരപ്പിള്ള ( 90 ) നിര്യാതനായി. ഭാര്യ എസ് . ദാക്ഷായണി അമ്മ
മക്കൾ :കേണൽ സി .എസ് പിള്ള (റിട്ട. ) , എസ്‌.ഗോപകുമാർ (റിട്ട. വി എസ് എസ് സി ),ഡി.ഹേമലത, എസ്. ഹരീന്ദ്ര കുമാർ (റിട്ട. എസ് ഐ സി ബി സിഐഡി ).മരുമക്കൾ: എൽ .ലത,അമ്പിളി,രാജശേഖരൻ നായർ (റിട്ട.പോലീസ് ഡിപ്പാർട്‌മെന്റ് )
ആർ. ശ്രീലേഖ (ചിന്മയ വിദ്യാലയ ) സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് .
സഞ്ചയനം മെയ് 3 ന് രാവിലെ 8.30 ന്‌