ആറ്റിങ്ങൽ: മണമ്പൂര്‍ പൊയ്കവിളവീട്ടിൽ കൃഷ്ണനാചാരിയുടെ ഭാര്യ വസന്തകുമാരിഅമ്മാൾ (69) നിര്യാതയായി. മക്കൾ: ജയകുമാർ, ജയ, ചിത്ര മരുമക്കൾ: രാജലക്ഷ്മി, കൃഷ്ണൻ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്