തിരുവനന്തപുരം: പൂജപ്പുര കേശവദേവ് റോഡ് പ്രകാശ് നഗറിൽ രാമചന്ദ്രൻനായർ (84) നിര്യാതനായി. ആറന്മുള്ള തോട്ടപ്പുഴശേരി മുരിങ്ങമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: സി.വി. ഇന്ദിരാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മകൾ: ഡോ. രാജി ആർ. നായർ (സെന്റ് തോമസ് സ്‌കൂൾ മുക്കോല). മരുമകൻ: മാർഷൽ വി.സെബാസ്റ്റിയൻ (മാതൃഭൂമി ന്യൂസ് ).