പട്ടം: പ്ളാമൂട് ആദർശ് നഗർ എ.എൻ. 146 കൃപാഭവനിൽ പരേതനായ സുരേഷ് കുമാറിന്റെ ഭാര്യ വിശാദേവി വി.എസ്. (47) നിര്യാതയായി. മക്കൾ: രേഷ്മ വി.എസ്, മേഘ വി.എസ്.