kamalamma-peyad

പേയാട്: ഭജനമഠം റോഡ് ശ്രീപദ്മത്തിൽ കമലമ്മ(76) നിര്യാതയായി . മക്കൾ: ലതകുമാരി, ഉഷാ അനിൽ, രാധാകൃഷ്ണൻ, മണികണ്ഠൻ. മരുമക്കൾ: സുരേഷ്, അനിൽകുമാർ, ഗിരിജ, കവിത. സഞ്ചയനം: വ്യാഴാഴ്ച 8.30​ന്.