കോവളം : വിഴിഞ്ഞം പുല്ലൂർക്കോണം ചരുവിളയിൽ പരേതനായ സുന്ദരേശൻ പണിക്കരുടെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ: രാജമ്മ, പത്‌മിനി, ചന്ദ്രൻ, രാജേന്ദ്രൻ, ലത. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ സുധാകരൻ, രാധ, സുധ, രാധാകൃഷ്ണൻ. സഞ്ചയനം: 30ന് രാവിലെ 8.30ന്.

സുശീല

കഴക്കൂട്ടം : കരിയിൽ സുമി നിവാസിൽ പരേതനായ മണിയുടെ ഭാര്യ സുശീല എസ്. നിര്യാതയായി. മക്കൾ: ഹരിപ്രിയ എസ്, സുമി എസ്. മരുമക്കൾ: ഹരികുമാർ, പ്രദീപ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.

ശശികുമാരൻ നായർ

നഗരൂർ : കൊടുവഴനൂർ കണ്ണമത്ത് പൂമംഗലത്ത് വീട്ടിൽ കെ. ശശികുമാരൻ നായർ (66) നിര്യാതനായി. ഭാര്യ: ജയ. മകൾ: നിഷ. മരുമകൻ: മനോജ്. സഞ്ചയനം: വ്യാഴാഴ്ച 9ന്.