ഹരിഹരപുരം : ഡി.സി മന്ദിരത്തിൽ ഡി. ചന്ദ്രബോസ് (78) നിര്യാതനായി. ഭാര്യ: സുധർമ്മണി. മക്കൾ: ഷാജി ചന്ദ്രബോസ്, ഷീജ ഷെറിൻ. മരുമക്കൾ: പിങ്കി ഹരിലാൽ, ഷെറി ദാമോധരൻ. മരണാനന്തര ചടങ്ങ് മേയ് 1ന് രാവിലെ 8ന്.

ശാരദ

കഴക്കൂട്ടം : കഴക്കൂട്ടം കരിയിൽ തെക്കേമുക്ക് കളിവിളാകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (82) നിര്യാതയായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.

ശ്യാമള

കല്ലിയൂർ : പെരിങ്ങമ്മല പുല്ലാനിമുക്ക് ശ്യാമളാലയത്തിൽ രാമകൃഷ്ണപിള്ള (റിട്ട. ഫിഷറീസ് വകുപ്പ്) യുടെ ഭാര്യ ശ്യാമള ടി (80) നിര്യാതയായി. മക്കൾ: ആർ. ജഗനാഥൻ (റിട്ട. ജോയിന്റ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), എസ്. ലത , ഭാഗ്യലക്ഷ്മി, ഉമാമഹേശ്വരി, പ്രീതി, സന്ധ്യ. മരുമക്കൾ: എം. വള്ളിനായകം പിള്ള, എസ്. സുരേഷ് കുമാർ, ആർ. രാമനാഥൻ, എ. മുരുകൻ, എം. ശിവകുമാർ, കെ. ജയന്തി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.