കണിയാപുരം : കുഴിയിൽവീട്ടിൽ മുഹമ്മദ് ഹനീഫ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ബീന, അൻസിയ, മുഹമ്മദ് ഹസൻ. മരുമക്കൾ: സുൽഫി, നൗഫൽ, ഷെഹ്‌ന.
ബിന്ദു
കഴക്കൂട്ടം : കരിയിൽ ലക്ഷ്മി ഭവനിൽ (അക്കര കോട്ടയത്ത് വീട്) ശ്രീകുമാരൻ നായരുടെ ഭാര്യ ടി. ബിന്ദു (46) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ.