തോപ്പുംപടി: ഓടംപള്ളി റോഡിൽ പത്മനാഭം വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ മകൻ എം.പി. വിജുകുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. അമ്മ: വിജയലക്ഷ്മി. ഭാര്യ: സുജിത. മക്കൾ: ഗൗരീശങ്കർ, ലക്ഷ്മി.