പെരുമ്പാവൂർ: ചേലാമറ്റം പൊങ്ങൻപറമ്പ് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ജി. മീനാക്ഷിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരമ്പാവൂർ മുനിസിപ്പൽ ശ്മശാനത്തിൽ. മകൻ: ഡി. ശശികുമാർ (റിട്ട. റയോൺസ്). മരുമകൾ: വിജയലക്ഷ്മി..