mrinalini-

ചിറയിൻകീഴ്: കൂന്തള്ളൂർ പനയറവിളാകം കുളത്തിൻ കര എം.എസ് ഭവനിൽ പരേതനായ സുരേന്ദ്രന്റെ (മണിയൻ) ഭാര്യ മൃണാളിനി (72) നിര്യാതയായി. മക്കൾ : ബിനു, ബിജു, ബിന്ദു. മരുമക്കൾ: സുബി, ദീപ, ശ്രീകുമാർ (ബി.എസ് കോച്ച്).