syamala

മാറനല്ലൂർ: അരുമാളൂർ കാട്ടുവിളവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ശ്യാമള അമ്മ(75)നിര്യാതയായി.മക്കൾ

:കെ.രവീന്ദ്രൻനായർ,ഗീത.കെ.നായർ,പത്മാവതി(ഷീല).മരുമക്കൾ

:ജയകുമാരി,വിക്രമൻനായർ,സുരേഷ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ രാവിലെ 9ന്.