കുറ്റിച്ചൽ:കോട്ടൂർ ചമതമൂട് സബൂറാ മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഐഷാബീവി (90)നിര്യാതയായി.മക്കൾ: സുബൈദാബീവി,സിറാജുദ്ദീൻ,അബ്ദുൽ സത്താർ,പരേതനായ മുഹമ്മദ് സലിം,സെമീറാ ബീവി,ഷാഹുൽ ഹമീദ് (കെ.എസ്.ആർ.ടി.സി),സബൂറാ ബീവി.മരുമക്കൾ:ഫസിലുദ്ദീൻ, പരേതയായ ഐഷാബീവി,ഷാഹിത,പരേതനായ ഹംസ,ഷൈല.ജി. മരണാനന്തര ചടങ്ങ് ബുധനാഴ്ച .