ഷിക്കാഗോ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഷിക്കാഗോയില്‍ മരിച്ചു. കോട്ടയം മാന്നാനം വല്ലാത്തറക്കല്‍ സെബാസ്റ്റ്യനാണ് (53) മരിച്ചത്. സംസ്കാരം പിന്നീട് നടക്കും. 11 വര്‍ഷമായി കുടുംബത്തോടൊപ്പം ഡെസ് പ്ലെയിന്‍സിലാണ് താമസം. ജൈനമ്മയാണ് ഭാര്യ.