b

കടയ്ക്കാവൂർ:കടയ്ക്കാവൂർ മാണിക്യം വീട്ടിൽ പരേതനായ കുട്ടപ്പൻെറ ഭാര്യ സൗമിത്രി(77)നിര്യാതയായി .മക്കൾ: മണികണ്ഠൻ, അമ്പിളി, പരേതയായ രത്നമണി.മരുമക്കൾ: അജി, പ്രകാശ്