obitury

നെടുമങ്ങാട്: പൂവത്തൂർ ചെല്ലാംകോട് കന്യാകോട് തടത്തരികത്ത് വീട്ടിൽ കെ.ശശിധരൻ ആശാരിയുടെ ഭാര്യ കെ.രാധ (58) നിര്യാതയായി.മക്കൾ: സനു, രാധിക.മരുമക്കൾ: വി.സജേഷ്കുമാർ,അഞ്ചു ജെ.എസ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.