1. vcb

ഹരിപ്പാട്‌: സി. പി. ഐ മേൽപ്പാടം ബ്രാഞ്ച് സെക്രട്ടറി വീയപുരം കളത്തിൽ കൊച്ചുവർക്കിയുടെ (സജി) ഭാര്യ സുമ വർഗീസ് (54) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് മേൽപ്പാടം മാർത്തോമാ ചർച്ച് സെമിത്തേരിയിൽ. മക്കൾ: റോമി. കെ. വർഗീസ്, റിമാ കെ.വർഗീസ്.