കൊല്ലൂർവിള: ഭാരത് നഗർ 139 കാവയ്യം ആലയിൽ വീട്ടിൽ കല്പന ബഷീർ (80) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: ഷാജി, ജൂമൈലത്ത്, നജിയത്ത്, ജാരിയത്ത്. മരുമക്കൾ: നിസ, സബീർ, നൗഷാദ്, നിയാസ്.