surendran

തിരുവനന്തപുരം : കരുമം ഇടഗ്രാമം കൊപ്പഴിഞ്ഞി വീട്ടിൽ കെ. സുരേന്ദ്രൻ നായർ(62) നിര്യാതനായി. ഭാര്യ: ഗിരിജ. കെ. മക്കൾ വിനീത് കുമാർ എസ് (കേരള പൊലീസ് )വിശാഖ് (അമൃത ചാനൽ). മരുമക്കൾ: ഗീതു ചന്ദ്രൻ(തിരുവിതാം കൂർ ദേവസ്വം ബോർഡ്‌ ),​ വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.