കുണ്ടറ: എൽ.എം.എസ് ആശുപത്രിക്ക് സമീപം പുത്തൻവിള തെക്കതിൽ പി.ജി. അലക്സാണ്ടർ (78) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ തോമസ്, ചാച്ചിഅമ്മ ലൂക്കോസ്, ജോൺ, ചിന്നമ്മ ജേക്കബ്, ലീലാമ്മ ജോൺ.