കല്ലമ്പലം: മണമ്പൂർ പുത്തൻകോട് മേലേവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (85) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.