കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ഐശ്വര്യ നഗറിൽ ഗോകുലം വീട്ടിൽ ജി. ചെല്ലപ്പനാചാരിയുടെ (റിട്ട. എ.എ.ഒ, കെ.എസ്.ഇ.ബി) ഭാര്യ കെ. ശാന്തമ്മ (റിട്ട. എച്ച്.എം എൽ.പി.എസ് പാങ്ങോട്) നിര്യാതയായി. മക്കൾ: ലത, ഗീത, പ്രീത, ഗോകുലനാഥ്. മരുമക്കൾ: വി. ശ്രീനിവാസൻ, പരേതനായ അഡ്വ. ആർ. വിജയമോഹൻ, കെ. സ്വാമിനാഥൻ, എസ്. സുധ.