വെണ്ണിയൂർ: കാവടിവിളാകം തുമ്പോട്ടുമേലെ വീട്ടിൽ കെ ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ:വിലാസിനി. മരണാനന്തരചടങ്ങ് തിങ്കളാഴ്‌ച രാവിലെ 7ന്.