1. തി​രുവനന്തപുരം : കരമന എസ്.എസ് സ്ട്രീറ്റി​ൽ ടി​.സി​. 20/2597 ൽ റി​ട്ട. ആകാശവാണി​ ജീവനക്കാരൻ വാസുദേവൻ പോറ്റി​.ആർ (82) നി​ര്യാതനായി​. ഭാര്യ : സത്യഭാമ. മകൻ : ആർ.വി​. രഘു (ഇൻഡസ് ലോജി​സ്റ്റി​ക്സ് കാർഗോ). സഞ്ചയനം : ഇന്ന് രാവി​ലെ 11.30 ന് പുത്തൻകോട്ട മുക്തി​ കവാടത്തി​ൽ.

പി​. സരസമ്മ

നേമം : പ്രാവച്ചമ്പലം പ്രണവം കല്പക നഗറി​ൽ കോൺ​വെന്റ് റോഡി​ൽ പരേതനായ ജി​. ഗംഗാധരൻ നായരുടെ ഭാര്യ പി​. സരസമ്മ (88) നി​ര്യാതയായി​. മക്കൾ : പരേതനായ മോഹനകുമാർ, പരേതനായ വി​ജയകുമാർ, ഗോപകുമാർ (റെയി​ൽവേ ഡി​വി​ഷൻ ഓഫീസ്, തി​രു.), അജയകുമാർ (താലൂക്ക് ഓഫീസ്, കാട്ടാക്കട). മരുമക്കൾ : പരേതയായ സി​.എസ്. പ്രസന്നകുമാരി​, ഡോ. എസ്. പ്രസന്നകുമാരി​, വി​.ആർ. ഗീത, എ.പി​. ശൈലജ കുമാരി​. സഞ്ചയനം : 3 നു രാവി​ലെ 8 ന്.

സി​. സോമൻ

ഇലി​പ്പോട് : പി​.ടി​.പി​ നഗർ മേലെ കല്ലംപൊറ്റ സി​. സോമൻ നി​ര്യാതനായി​. ഭാര്യ : ഗോമതി​. മക്കൾ : ഗീത, ചന്ദ്രി​ക, മുരളി​, ഗി​രി​ജ, ശ്രീകണ്ഠൻ. മരുമക്കൾ : പ്രവീൺ​ കുമാർ, സതി​. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8 ന്.