വെള്ളനാട്:കുളക്കോട് കുമാര മന്ദിരത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ കെ.പത്മകുമാരി(54)നിര്യാതയായി.മക്കൾ:അഖിൽ പി. നായർ,അമൃത പി.നായർ,അർജുൻ.പി.നായർ.മരുമകൻ:ആർ.ബി.സന്ദീപ്.സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30ന്.