പന്തടിവിള : മണമ്പൂർ നാലുമുക്ക് വീണയിൽ വിജയപ്രകാശ് (55, മണിക്കുട്ടൻ) നിര്യാതനായി. ഭാര്യ : പ്രീത. മക്കൾ : നവമി വി. പ്രകാശ്, ശബരിനാഥ് വി. മരുമകൻ : ശ്രുതിൽ രാജ്.
സി. സോമൻ
ഉൗക്കോട് : വാഴവിള വെള്ളാക്കൽ വീട്ടിൽ സി. സോമൻ (82) നിര്യാതനായി. ഭാര്യ : അമ്മുക്കുട്ടി. മകൻ : എസ്.എ. ജയകുമാർ (കെ.എസ്.ആർ.ടി.സി). മരുമകൾ : എസ്. ശ്രീജ. സഞ്ചയനം : 4 നു രാവിലെ 9.30 ന്.
ജ്യോതിലക്ഷ്മി
കോവളം: ബീച്ച് റോഡ് ലക്ഷ്മി ഹൗസിൽ ജ്യോതിലക്ഷ്മി (48) നിര്യാതയായി. മക്കൾ : കിച്ചു, അച്ചു. മരുമക്കൾ : രതീഷ്, മനോജ്.
എസ്. കബീർ
നെയ്യാറ്റിൻകര : വഴുതൂർ സ്കൈ പാലസിൽ കബീർ.എസ് (70) നിര്യാതനായി. ഭാര്യ : എ. ജമീലാബീവി. മക്കൾ : ബീമാ, ഷഫീക്ക് (സ്കൈപാലസ്), ഷാഫി, അലാത്തരീഫ്, അലാരിഫ്. മരുമക്കൾ : റഹിം, നൗഫാ, ഷംന,മനീഷ.
ജി. രാധാകൃഷ്ണൻ
ഉദിയൻകുളങ്ങര : ജി.ആർ. ഭവനിൽ പരേതരായ ഗണേശപിള്ളയുടെയും കൃഷ്ണമ്മയുടെയും മകൻ ജി. രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ : വത്സലകുമാരി. മക്കൾ : അനുരാഗ് (സൗദി), രേവതി. മരുമകൻ : വിപിൻ. സഞ്ചയനം : മേയ് 1 നു രാവിലെ 9 ന്.