reetha-antony

തൃശൂർ: കിഴക്കേക്കോട്ട പരേതനായ ചിറമ്മൽ പുത്തൻവീട്ടിൽ പി.പി. ആന്റണിയുടെ ഭാര്യ റീത്ത ആന്റണി (88) നിര്യാതയായി. ഞാറയ്ക്കൽ പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാബു , ബേബി (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), ജോർജ്ജ്കുട്ടി (ഫെഡറൽ ബാങ്ക്), മറിയാമ്മ. മരുമക്കൾ: ശാന്ത തോമസ്, ബേബി ഒലക്കേങ്ങിൽ, ഷീല ആട്ടോക്കാരൻ, ജോസ് അമ്പൂക്കൻ (ബിസിനസ്).