കുഞ്ഞിരാമൻ
നെയ്യാറ്റിൻകര : ശാസ്താംതല ആനന്ദഭവനിൽ കെ.പി. കുഞ്ഞിരാമൻ (86, റിട്ട. എച്ച്.എം.ആർ.സി.എച്ച്.എസ്, കല്ലിയൂർ) നിര്യാതനായി. ഭാര്യ : സി. സുഭാഷിണി (റിട്ട. അദ്ധ്യാപിക). മക്കൾ : മായാറാണി, ഇന്ദുകല, കവിത, വീണ. മരുമക്കൾ : ശശിധരൻ.ബി, രഘവുരൻ. പി, ശശിധരൻ.ഡി, ശ്രീകുമാർ.എസ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന് പെരുമ്പഴുതൂർ വണ്ടന്നൂർ ശക്തിഭവനിൽ.
ജെ. സുരേഷ് കുമാർ
കുളത്തൂർ: മൺവിള പുത്തൻവീട്ടിൽ സുരേഷ് കുമാർ (65) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : രശ്മി, രമ്യ. മരുമക്കൾ : ഗിരിലാൽ, ജയരാജ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.