തിരുവനന്തപുരം : കടകൾ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെഡ്‌ സോണിലും അല്ലാത്തിടത്തും ഏതൊക്കെ കടകൾ ഏതു സമയത്ത് തുറക്കണം എന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം.

.