പോത്തൻകോട് : ചാത്തൻപാട് പ്ളാവർത്തല സരസിൽ ഭാസ്കരൻ നായർ (86, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിരാദേവി. മക്കൾ : വിജയമോഹൻ, ശോഭനാ വിജയൻ, ആശാ കുമാരി. മരുമക്കൾ : ലളിതാമ്മ, വിജയകുമാർ, ജയകുമാർ. മരണാനന്തര ചടങ്ങ് മേയ് 3 ന് രാവിലെ 9 ന്.