നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കോൺഗ്രസ്സ് മൈലം വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഡി.സി.സി മെമ്പർ ജെ. ശോഭന ദാസിന്റെ നേതൃത്വത്തിൽ 80 ഓളം പേർക്ക് 5 കിലോ അരി വിതരണം ചെയ്തു. കെ.എസ്. ശബരിനാഥൻ എം.എൽ.എ മൈലം വാർഡ് പ്രസിഡന്റ് സോമൻ നായർക്ക് അരി നൽകി ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. എ.എ. ഹക്കിം എസ്.ആർ. സന്തോഷ് വെള്ളൂക്കോണം അനിൽ പീരുമഹമ്മദ് കാച്ചാണി ഹരി എന്നിവർ എങ്കെടുത്തു.