കടയ്ക്കാവൂർ : ഉഷാനിലയത്തിൽ പരേതനായ സത്യശീലന്റെ ഭാര്യ ഉഷാസത്യശീലൻ (68) നി​ര്യാതയായി​. സംസ്കാരം ഇന്ന് രാവിലെ 8 ന് സ്വവസതി​യി​ൽ. സഞ്ചയനം : മേയ് 3 ന് രാവി​ലെ 9 ന്.