വിതുര:ഐസർ വർക്കേഴ് സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പച്ചക്കറി,സ്നാക്സ്, സോപ്പ് എന്നിവ വിതരണം ചെയ്തു.ഐസർ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ്,ഡോ.നിരഞ്ജൻ റെഡ്ഡി,ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ഷീല വേണുഗോപാൽ,സെക്രട്ടറി ബിജുമോൻ,വൈസ് പ്രസിഡന്റ് ഉദയകുമാർ,വൃദ്ധി ഇൻഫ്രാസ് ട്രക്കർ കമ്പനിജനറൽ മാനേജർ സായിബാബു,സത്യാ ഷെഡ്ഡി,ഐ.എൻ.ടി.യു.സി ആനപ്പാറ മണ്ഡലം പ്രസിഡന്റ് എ.ഇ.ഈപ്പൻ,മുൻ ബോണക്കാട് വാർഡ് മെമ്പർ മറിയക്കുട്ടി,കനി,പ്രസാദ്,മുത്തുമണി,സത്യദാസ്,മോഹനൻ എന്നിവർ പങ്കെടുത്തു.