election-

തിരുവനന്തപുരം: സംസ്ഥാനത്ത് വാർഡ് വിഭജനം നടപ്പാക്കേണ്ടെയന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനമെടുത്തത്. വാർഡ് വിഭജനത്തിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് റദാക്കി സ‌ർക്കാ‌ർ പുതിയ ഓർഡിനൻസ് ഇറക്കും.