കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയതിനാലാണ് പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചത്. രോഗി മൂന്ന് തവണയാണ് ഇവിടെ ചികിത്സയ്ക്കായെത്തിയത്.