കിളിമാനൂർ:കുന്നുമ്മൽ ദിവ്യദർശനയിൽ ( കടയ്ക്കാവൂർ ഉദിയറ വീട് ) എം.ബാലൻ (90) നിര്യാതനായി. ഭാര്യ:പരേതയായ രാധ. മക്കൾ: തുളസി ദാസ്, ലളിതാംബിക, സുരേഷ്, പ്രകാശ്. മരുമക്കൾ: വിജയകുമാരി, ചന്ദ്രൻ, പ്രേമലേഖ, മഞ്ജു. സഞ്ചയനം ഞായറാഴ്ച.