muhammad-kassali

കല്ലമ്പലം: നാവായിക്കുളം പറകുന്ന് പള്ളിവിള വീട്ടിൽ എസ്.എം സാമിൽ ഉടമ മുഹമ്മദ്‌ കസ്സാലി (88) നിര്യാതനായി. ഭാര്യ: മറിയം ബീവി, മക്കൾ: പരേതനായ സുഹർബാൻ, താഹിറ ബീവി, ഷാനിഫാ ബീവി (അദ്ധ്യാപിക), ഷംല ബീവി (ഹെഡ്മിസ്ട്രസ്, എം.ജി.എം എൽ.പി സ്കൂൾ പറകുന്ന്). മരുമക്കൾ: പരേതനായ നിഷാൻ, കമാലുദ്ദീൻ തങ്ങൾ (ചെയർമാൻ, ഷെറിൻ ഇന്റർനാഷണൽ സ്കൂൾ), മുഹമ്മദ്‌ അലി ( റിട്ട. കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ), അസീം (റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ).