തിരുവനന്തപുരം:വേനൽമഴ ശക്തിപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം,വയനാട്, പത്തനംതിട്ട,എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും വയനാട്ടിലും ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ട്.