വെള്ളറട: ആനപ്പാറ അരുൺ ഭവനിൽ കെ സുകുമാരൻ (റിട്ട. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ, 83) നിര്യാതനായി. ഭാര്യ സുലോചന. മക്കൾ: ഡോ: ജയശ്രീ (വെറ്ററിനറി സർജൻ ), വിജയശ്രീ (ജോ. സെക്രട്ടറി ഗവ: സെക്രട്ടറിയേറ്റ് ),അരുൺ കുമാർ (സീനിയർ സൂപ്രണ്ട് കേരള ടോഡി ബോർഡ് ) മരുമക്കൾ: ഹരി (ഖാദി ബോർഡ് ), ജിഷ (അദ്ധ്യാപിക). മരണാനന്തര ചടങ്ങ് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്.