വെള്ളറട: കോവില്ലൂർ കൃഷ്ണ ശ്രീയിൽ നാണു ആശാരി 97) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: രേജേശ്വരി, കൃഷ്ണൻകുട്ടി, ജനനി, പ്രഭ, ജയകുമാർ. മരുമക്കൾ: പരേതനായ ശശിധരൻ, ഡി .ശശിധരൻ, സുരേന്ദ്രൻ, ശ്രീലത, ചിത്ര.