പാലോട് :കേരള വ്യാപാരി വ്യവസായി സമിതി പാലോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണിൽ പച്ചക്കറികളും തേങ്ങയും സംഭാവന ചെയ്തു.ഗ്രാമസേവകൻ സനൽകുമാർ ഏറ്റുവാങ്ങി.വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് മാതാ വിജയൻ,വിതുര ഏരിയ സെക്രട്ടറി റിജു ശ്രീധർ,അനഘ മണിയൻ,അനിൽ സമയ,ഇല്യാസ് തുടങ്ങിയവർ നേതൃത്വം നൽകി.