എ.പി.മുത്ത് വർക്കല: ഇലകമൺ കെടാകുളം ഭാവനയിൽ എൻ.പ്രിൻസിന്റെ ഭാര്യ എ.പി.മുത്ത്( 27)നിര്യാതയായി . മകൻ: ദേവദർശ്. അച്ഛൻ: ജി.അജയലാൽ. അമ്മ: പ്രീതാചന്ദ്രൻ. സഹോദരൻ: അഭിഷേക് ലാൽ.