1
ആന്റണി ജെറാൾഡ്

മുട്ടട: ചൂഴമ്പാല എൽ.ആർ.ഹൗസിൽ ആന്റണി ജെറാൾഡ് (55) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 ന് സെന്റ് മേരീസ് ചർച്ച് ദുബായിൽ . ഭാര്യ: ഹിൽഡ പെരേര. മക്കൾ: ലിജോ ,ജോസിലിൻ.