ചിറയിൻകീഴ് : അഴൂർ മുട്ടപ്പലം കെ.പി. വിഹാറിൽ കൃഷ്ണന്റെ മകൻ കെ. രാജൻ (68) ഗൗരീശപട്ടം ജി.ആർ.എ 518ൽ നിര്യാതനായി. ഭാര്യ: പി. ശാന്തകുമാരി. മക്കൾ: രഞ്ജിത്ത് രാജ്, വീണാരാജ്. മരണാനന്തര ചടങ്ങ് മേയ് 4ന് രാവിലെ 9ന്.