ആറ്റിങ്ങൽ: പാലസ് റോഡ് ജി.എച്ച്.എസിനു സമീപം ജയലക്ഷ്മി വിലാസത്തിൽ എൻ. അപ്പുക്കുട്ടൻ നായർ ( വിമുക്ത ഭടൻ-70) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി അമ്മ. മക്കൾ: അജ, അൽജ. മരുമകൻ: ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.