നാവായിക്കുളം: പള്ളിവിളവീട്ടിൽ സുൽത്താൻ പിള്ളയുടെ മകൻ മുഹമ്മദ് കസാലി(90) നിര്യാതനായി .കബറടക്കം നടത്തി. മക്കൾ: സുഹർബാൻ,താഹിറ, ഷാനിഫ, ഷംല.